2009, മേയ് 10, ഞായറാഴ്‌ച

വാഫി സിറ്റി

വാഫി സിറ്റി - ദുബായിലെ കാണേണ്ട ഷോപ്പിംഗ്‌ മാളുകളില്‍് ഒന്നാണ്. ചില ചിത്രങ്ങള്‍ ഇതാ..

(ഈ മാള്ളിന്‍റെ യഥാര്‍ത്ത ഭംഗി അറിയണമെങ്കില്‍ ഫോട്ടോ എടുക്കാന്‍ അറിയുന്നവര്‍ എടുക്കണമായിരുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠം പോലും അറിയാത്ത എന്നെകൊണ്ട് ഇത്രയൊക്കെയേ സാധിച്ചുള്ളൂ.)























2 അഭിപ്രായങ്ങൾ:

Patchikutty പറഞ്ഞു...

ഇവിടെ കുറച്ചു കാലം ആയിഎന്നാലും പോകാത്ത ഒരിടം ആണ്. ഇനി ഒന്ന് പോകുന്നുണ്ട്... എന്നാണോ എന്തോ.

Priya പറഞ്ഞു...

പട്ചിത്ത ഒരു ഫ്രൈഡേ ഇറങ്ങികോള്ളൂ.വലിയ മാള്‍ ആണ്. നടന്നു കാണാന്‍ ഉണ്ട്. പക്ഷെ ഒട്ടും തിരക്കില്ല. ആരും അധികം വരാറില്ല തോന്നണു.