2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച
ആമുഖം.
പപ്പടം ഇല്ലാത്ത സദ്യ... അതുപോലെയാണ് ഓര്‍മകളില്ലാത്ത മനുഷ്യര്‍. പപ്പടം പോലെ പോടിഞ്ഞുപോകുന്ന ഈ ജീവിതം ഓരോ ദിവസവും എന്തെല്ലാം ഓര്‍മ്മകള്‍ നല്‍കികൊണ്ടാണ് കടന്നു പോകുന്നത്, അത് ഒരു പപ്പടവട്ടതോളമേ ഉള്ളു എങ്കില്‍ പോലും. അവയില്‍ ചിലതെന്കിലും ഒരല്പം നഷ്ടബോധത്തോടെ നമ്മള്‍ ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടാകും. ഓര്‍മ്മിക്കാന്‍ ഇഷ്ടപെടുന്ന നഷ്ടബോധം തോന്നുന്ന പപ്പടവട്ടത്തിന്‍റ്റേ അത്രേം ഉള്ള ആ കൊച്ചു ഓര്‍മകളിലൂടെ നമ്മുകൊരുമിച്ചു യാത്ര ചെയ്യാം.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
nalla thudakkam
nannayi varatte
best wishes to pachus and priya
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ