2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓര്‍മ്മയുണ്ടോ???

ഈ വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ പൊടി തട്ടിയെടുത്ത എന്റെ ചില പഴയ കളിപ്പാട്ടങ്ങള്‍.
കലം, ചട്ടി, തവി, അടുപ്പ്..
ചട്ടി കുട്ടി കലം വേണോ എന്നു വിളിച്ചു ചോദിച്ചു കൊണ്ട് വലിയ ചാക്കും തലയിലേറ്റി വരാറുള്ള അമ്മൂമ്മയുടെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു...
മണ്‍പാത്രത്തില്‍ ചോറും കറിയും വെച്ചു കളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ഇന്നും ഇവ സൂക്ഷിക്കുന്നു....

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

Thanney sammadhichu...kaashu kudukka undaayilley???adhokkey thallippottichu puttadichittundaakum alley???

വികടശിരോമണി പറഞ്ഞു...

!!!!!!!!!!!!!!!!!!!!!!!!!
ഇതേ സാധനങ്ങൾ എന്റെ കയ്യിലും ഉണ്ടായിരുന്നു...സത്യമായിട്ടും!
ഇനി അതെങ്ങാനും പൊക്കിയതാണോ?ഇവിടത്തെ പഴയ പെട്ടികളൊക്കെ ഒന്നു നോക്കട്ടെ:)

Unknown പറഞ്ഞു...

ithu kandappo puzhakke padathunnu vaangiyadanonnu oru samsayam..!.. number aano gadi???...alla pazhayadayi thonniyilla..

Priya പറഞ്ഞു...

Johy - thank you.kasukudukka undayirunnu. painting vattu pidichirunna samayathu atheduthu paint cheythu modipidippichu. pinne manga, mathanga shapeil ulla kasukudukkakal (undi) undayirunnu athokke veedu mattathinidakku mazhananju udanju poyi..

വികടശിരോമണി - njan eduthittilla aa pettiyil thanne kanum.. nannayi nokki nokku.

bose - puzhakke paadathu ethokke eppozhum medikkan kitto?? enikkariyillayirunnu. adutha thavana nattil pokumbo poyi nokkanam.ethu enthayalum avidunnu vangiyathalla.ethokke pazhayathu thanneyanu. puthiyathu pole irikkunnathu athupole sookshichathukondanu.

ശ്രീ പറഞ്ഞു...

ഇതൊക്കെ കാണുമ്പോള്‍ ആ പഴയ കാലം ഓര്‍ത്തെടുക്കാനാകുമല്ലോ... എന്തു സുഖമുള്ള ഓര്‍മ്മകള്‍ അല്ലേ?

Priya പറഞ്ഞു...

അതേ ശ്രീ സുഖമുള്ള ഓര്‍മ്മകള്‍...